1. കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമിതനായതാര്? [Keralatthinte puthiya lokaayukthayaayi niyamithanaayathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജസ്റ്റിസ് സിറിയക് ജോസഫ്
    കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രിം കോടതി ജഡ്ജിയായിരുന്നു. 2012-ലാണ് വിരമിച്ചത്. ജസ്റ്റിസ് പയസ് കുര്യാക്കോസ് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ഉപ ലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെയും നിയമിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരടങ്ങിയ സമിതിയാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ പേരുകള്‍ നിര്‍ദേശിച്ചത്. ഇത് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. 1999-ലാണ് കേരള ലോകായുക്ത നിയമം നിലവില്‍ വന്നത്.
Show Similar Question And Answers
QA->ഗുജറാത്തിൽ ലോകായുക്തയായി നിയമിതനായ വ്യക്തി ?....
QA->കേന്ദ്ര വിജിലൻസ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായതാര്? ....
QA->കിഴക്കൻ രാജ്യങ്ങളിലെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജപ്രതിനിധിയായി നിയമിതനായതാര്?....
QA->2020 ഏപ്രിൽ വിദേശകാര്യ വക്താവായി നിയമിതനായതാര്?....
QA->റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യ യിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായതാര്?....
MCQ->കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമിതനായതാര്?....
MCQ->കേരളത്തിന്റെ പുതിയ ലോകായുക്തയായി ചുമതലയേറ്റതാര്?....
MCQ->മഹാരാഷ്ട്രയുടെ പുതിയ ലോകായുക്തയായി ആരാണ് നിയമിതനായത്?....
MCQ->ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്?....
MCQ->കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution