1. കേരളത്തിന്റെ പുതിയ ലോകായുക്തയായി ചുമതലയേറ്റതാര്? [Keralatthinte puthiya lokaayukthayaayi chumathalayettathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജസ്റ്റിസ് സിറിയക് ജോസഫ്
    മാര്‍ച്ച് 28-നാണ് ജസ്റ്റിസ് സിറിയക് ജോസഫ് കേരളത്തിന്റെ പുതിയ ലോകായുക്തയായി ചുമതലയേറ്റത്. ഗവര്‍ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുപ്രിം കോടതി ജഡ്ജിയായി 2012 ല്‍ വിരമിച്ച സിറിയക് ജോസഫ് 2015 മുതല്‍ 2017 വരെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആക്ടിങ് ചെയര്‍പേഴ്‌സണായിരുന്നു.
Show Similar Question And Answers
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution