1. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമേത്? [Lokatthu ettavum kooduthal daridrarulla raajyameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ
യുണൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം(യു.എന്‍.ഡി.പി.) തയ്യാറാക്കിയ 2018-ലെ മള്‍ട്ടി ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയില്‍ 364 ദശലക്ഷം ദരിദ്രരുണ്ട്. 2015-16ലെ കണക്ക് പ്രകാരമാണിത്. 2005-06ല്‍ ഇന്ത്യയില്‍ 635 ദശലക്ഷം ദരിദ്രരുണ്ടായിരുന്നു. പത്തു വര്‍ഷംകൊണ്ട് ഇത് പകുതിയോളമായി കുറക്കാന്‍ കഴിഞ്ഞെങ്കിലും ദരിദ്രരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2005-06ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 55 ശതമാനവും ദരിദ്രരായിരുന്നെങ്കില്‍ 2015-16 ആവുമ്പോഴേക്ക് ഇത് 28 ശതമാനമായി കുറഞ്ഞതായും മള്‍ട്ടി ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് 2018 വ്യക്തമാക്കുന്നു.