1. ട്രെയിന്‍ ബോഗി നിര്‍മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനം? [Dreyin bogi nirmaanatthinu anumathi labhiccha aadya samsthaana pothumekhalaa sthaapanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഓട്ടോകാസ്റ്റ്
കേരള സര്‍ക്കാരിനു കീഴില്‍ 1984-ല്‍ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ് ചേര്‍ത്തല ആസ്ഥാനമായുള്ള ഓട്ടോകാസ്റ്റ് ലിമിറ്റഡ്. ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍(RDSO) ആദ്യമായാണ് ബോഗി നിര്‍മാണത്തിന് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നല്‍കുന്നത്.