1. ഗൊലാന്‍ കുന്നുകള്‍ ഏത് രാജ്യത്തിന്റെ പ്രവിശ്യയായാണ് അമേരിക്ക ഈ അടുത്ത് അംഗീകരിച്ചത്? [Golaan kunnukal ethu raajyatthinte pravishyayaayaanu amerikka ee adutthu amgeekaricchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇസ്രായേല്‍
1967-ലെ അറബ്- ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ സിറിയയില്‍നിന്ന് ഗൊലാന്‍ കുന്നുകള്‍ കൈയടക്കിയത്. 1981-ല്‍ ഇസ്രായേല്‍ ഔദ്യോഗികമായി ഈ പ്രദേശം തങ്ങളുടെ രാജ്യത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നെങ്കിലും യു.എന്‍. സുരക്ഷാ സമിതി ഇത് അംഗീകരിച്ചിട്ടില്ല. യു.എന്നില്‍ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയത്.