1. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് ഉപഹാരമായി നൽകിയവയിൽ പ്രധാനപ്പെട്ട ഒന്ന് ഒരു പ്രമുഖ അമേരിക്കൻ വ്യക്തിയുടെ സ്മരണയ്ക്കായി ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പായിരുന്നു. ഏത് വ്യക്തിയുടെ സ്മരണയ്ക്കുള്ളതായിരുന്നു ഈ സ്റ്റാമ്പ്? [Amerikkan prasidantu donaaldu drampumaayi nadatthiya aadya koodikkaazhchayil pradhaanamanthri narendramodi drampinu upahaaramaayi nalkiyavayil pradhaanappetta onnu oru pramukha amerikkan vyakthiyude smaranaykkaayi inthya posttu puratthirakkiya thapaal sttaampaayirunnu. Ethu vyakthiyude smaranaykkullathaayirunnu ee sttaampu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എബ്രഹാം ലിങ്കൻ
അമേരിക്കയുടെ 16-ാമത് പ്രസിഡന്റുകൂടിയായിരുന്ന എബ്രഹാം ലിങ്കൻ 1865-ലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ നൂറാം ചരമ വാർഷികമായ 1965-ലാണ് ഇന്ത്യാ പോസ്റ്റ് ലിങ്കന്റെ ചിത്ര സഹിതമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. സ്റ്റാമ്പിന്റെ അന്നത്തെ ഒറിജിനൽ പതിപ്പാണ് മോദി ട്രംപിന് സമ്മാനിച്ചത്. ഇതിനു പുറമെ ഹിമാചലിലെ കാംഗ്രാവാലിയിൽനിന്നുള്ള തേൻ, വെള്ളിയിലുള്ള ബ്രേസ്ലെറ്റ്,ജമ്മു ആൻഡ് കശ്മീരിൽനിന്നുള്ള കൈത്തറി ഷാൾ തുടങ്ങിയവയും ഉപഹാരമായി നൽകി.