1. കേന്ദ്രഗവൺമെന്റിന്റെ സ്മാർട്ട്സിറ്റി പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [Kendragavanmentinte smaarttsitti paddhathiyilekku keralatthilninnu randaamathaayi thiranjedukkappetta nagaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    തിരുവനന്തപുരം
    ഇന്ത്യയിലെ നഗരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതിയാണ് സ്മാർട്ട്സിറ്റി. കേരളത്തിൽനിന്ന് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നഗരം കൊച്ചിയാണ്.
Show Similar Question And Answers
QA->അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലതുവശത്ത് രണ്ടാമതായി സന്തോഷും സന്തോഷിന്റെ ഇടതുവശത്ത് മൂ ന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു എന്നാൽ ഹരിയുടെയും സന്തോഷിന്റെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്? ....
QA->അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത് വശത്ത് രണ്ടാമതായി B യും B യുടെ ഇടതു വശത്ത് മുന്നാമതായി C യും Cയുടെ വലത് വശത്ത് രണ്ടാമതായി D യും Dയുടെ വലതു വശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്.....
QA->(NIAC) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?....
QA->സ്മാർട്ട്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? ....
QA->സ്മാർട്ട്സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി? ....
MCQ->കേന്ദ്രഗവൺമെന്റിന്റെ സ്മാർട്ട്സിറ്റി പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നഗരം?....
MCQ->അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?....
MCQ->രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?....
MCQ->രണ്ടാമതായി അമേരിക്ക ആറ്റംബോംബ് ഇട്ട ജപ്പാൻ നഗരം ഏത് ?....
MCQ->കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ആരാണ് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution