1. ഒാട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ(ATM) 50-ാം വാർഷിക ദിനം എന്നാണ്? [Oaattomaattadu dellar mesheente(atm) 50-aam vaarshika dinam ennaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജൂൺ 27
    1967 ജൂൺ 27-ന് വടക്കൻ ലണ്ടനിലെ ബാർ ക്ലേയിസ് ബാങ്കിന്റെ എൻഫീൽഡ് ശാഖയിലാണ് ലോകത്തെ ആദ്യ എ.ടി.എം. സ്ഥാപിക്കപ്പെട്ടത്. സ്കോട്ടിഷ് ഗവേഷകൻ ഷെപ്പേർഡ് ബാരൺ വികസിപ്പിച്ച ഈ എ.ടി.എം. ഉദ്ഘാടനം ചെയ്തത് ഇംഗ്ലീഷ് സിനിമയിലെ ഹാസ്യതാരമായ റഗ് വെർനെയാണ്. ലോകത്ത് 30 ലക്ഷം എ.ടി.എം. നിലവിലുള്ളതായാണ് കണക്ക്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള എ.ടി.എം. നോർവെയിലെ ലോങ്ഇയർബെയ്നിലും തെക്കേയറ്റത്തേത് ദക്ഷിണാർധത്തിലെ മാക്മൂര്‍ഡോ സ്റ്റേഷനിലുമാണ്.
Show Similar Question And Answers
QA->ഓട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ (എ.ടി.എം) ഉപജ്ഞാതാവ്?....
QA->സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?....
QA->തയ്യൽ മെഷീന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? ....
QA->A T M മെഷീന്റെ ഉപജ്ഞാതാവ്?....
QA->ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?....
MCQ->ഒാട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ(ATM) 50-ാം വാർഷിക ദിനം എന്നാണ്?....
MCQ->Two cells A and B are contiguous. Cell A has osmotic pressure 10 atm, turgor pressure – 7atm and diffusion pressure deficit 3 atm. Cell B has osmotic pressure 8 atm, turgor pressure 3 atm and diffusion pressure deficit 5 atm. The result will be:....
MCQ->Consider the equilibrium A(g) + B(g) = AB(g). When the partial pressure of A is 10-2 atm, the partial pressure of B is 10-3 atm and the partial pressure of AB is 1 atm, the equilibrium constant 'K' is....
MCQ->സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?....
MCQ->ഒരു ഡീലർ 7660 രൂപയ്ക്ക് വാഷിംഗ് മെഷീൻ വാങ്ങി. അതിന്റെ അടയാളപ്പെടുത്തിയ വിലയിൽ 12% കിഴിവ് അനുവദിച്ചതിന് ശേഷവും അയാൾക്ക് 10% നേട്ടമുണ്ടായി. വാഷിംഗ് മെഷീന്റെ അടയാളപ്പെടുത്തിയ വില കണ്ടെത്തുക ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution