കമ്പ്യൂട്ടർ വൈറസ്
റഷ്യയിലെയും യുക്രൈനിലെയും വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് ഉപയോഗിച്ച വൈറസാണ് ഗോൾഡൻ ഐ എന്നറിയപ്പെടുന്നത്. ഇന്ത്യയടക്കമുള്ള കൂടുതൽ രാജ്യങ്ങളിൽ ഈ വൈറസുപയോഗിച്ചുള്ള ആക്രണം നടന്നേക്കാമെന്ന ഭീതിയിലാണ് വ്യവസായ ലോകം ഇപ്പോൾ. കഴിഞ്ഞ മാസം വാനാക്രൈ വൈറിസുപയോഗിച്ചുള്ള സൈബർ ആക്രമണത്തിൽ ലോകത്താകെ മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകൾ തകരാറിലായിരുന്നു.