1. കേരളത്തിലെ പ്രാചീന രേഖകളിൽ ഒന്നായ ഏത് ശാസനത്തിന്റെ പകർപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉപഹാരമായി നൽകിയത്? [Keralatthile praacheena rekhakalil onnaaya ethu shaasanatthinte pakarppaanu pradhaanamanthri narendra modi israayel pradhaanamanthri benchamin nethanyaahuvinu upahaaramaayi nalkiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജൂത ശാസനം
കുലശേഖര രാജാവായ ഭാസ്കര രവിവർമൻ എ.ഡി. 1000-ൽ പുറപ്പെടുവിച്ചതാണ് ജൂത ശാസനം. മട്ടാഞ്ചേരി സിനഗോഗിൽ സൂക്ഷിച്ചിരിക്കുന്ന ഈ രേഖ ജൂതപ്പട്ടയം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൂതരുടെ നേതാവായ ജോസഫ് റബ്ബാന് 72 അവകാശങ്ങൾ പതിച്ചു നൽകുന്നതാണ് ഈ പട്ടയത്തിന്റെ ഉള്ളടക്കം. ലോകത്തെ ഏക ജൂത രാജ്യമാണ് ഇസ്രായേൽ.