1. കോൺഫെഡറേഷൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Konphedareshan kappu ethu kaliyumaayi bandhappettirikkunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഫുട്ബോൾ
2017-ലെ കോൺഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജർമനി കിരീടം നേടി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഫൈനലിൽ ചിലിയെയാണ് ജർമനി പരാജയപ്പെടുത്തിയത്. കോൺഫെഡറേഷൻ കപ്പിൽ ജർമനിയുടെ ആദ്യ കിരീട നേട്ടമാണിത്. കിങ് ഫഹദ് കപ്പ് എന്ന പേരിൽ 1992ൽ തുടങ്ങിയ ടൂർണമെന്റാണ് 1997 മുതൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫ ഏറ്റെടുത്ത് കോൺഫെഡറേഷൻ കപ്പായി നടത്തിവരുന്നത്. രണ്ട് വർഷം കൂടുമ്പോൾ നടത്തിയിരുന്ന ഈ ടൂർണമെന്റ് 2005മുതൽ നാല് വർഷത്തിലൊരിക്കലാണ് നടത്തുന്നത്. വിവിധ വൻകരകളിലെ വിജയികളെയാണ് ടൂർണമെന്റിൽ പങ്കെടുപ്പിക്കുന്നത്.