1. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ ഇത്തവണത്തെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ആർക്കാണ്? [Phudbol pleyezhsu asosiyeshante itthavanatthe mikaccha inthyan phudbol thaaratthinulla puraskaaram aarkkaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അനസ് എടത്തൊടിക
ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിനും ഐ-ലീഗിൽ മോഹൻബഗാനും വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മലയാളിയായ അനസിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഫാൻ പ്ലെയർ പുരസ്കാരം മലയാളി താരമാ സി.കെ.വിനീതിനാണ്.
ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിനും ഐ-ലീഗിൽ മോഹൻബഗാനും വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മലയാളിയായ അനസിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഫാൻ പ്ലെയർ പുരസ്കാരം മലയാളി താരമാ സി.കെ.വിനീതിനാണ്.