1. ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള 2020 യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്? [Loka pythruka pattikayil puthiya kendrangal ulppedutthunnathu sambandhicchu theerumaanikkunnathinulla 2020 yunaskoyude veldu heritteju kammattiyude vaarshika yogam itthavana evide vecchaanu nadakkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ക്രാകോവ് വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ 41-ാമത് സെഷനാണ് 2017 ജൂലായ് 2മുതൽ ജൂലായ് 12 വരെ പോളണ്ടിലെ ക്രാക്കോവിൽ നടക്കുന്നത്. 1052 കേന്ദ്രങ്ങളാണ് നിലവിൽ ലോക പൈതൃക പട്ടികയിലുള്ളത്. പശ്ചിമഘട്ടം ഉൾപ്പെടെ 35 കേന്ദ്രങ്ങൾ ഇന്ത്യയിൽനിന്ന് ഈ പട്ടികയിലുണ്ട്.
വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ 41-ാമത് സെഷനാണ് 2017 ജൂലായ് 2മുതൽ ജൂലായ് 12 വരെ പോളണ്ടിലെ ക്രാക്കോവിൽ നടക്കുന്നത്. 1052 കേന്ദ്രങ്ങളാണ് നിലവിൽ ലോക പൈതൃക പട്ടികയിലുള്ളത്. പശ്ചിമഘട്ടം ഉൾപ്പെടെ 35 കേന്ദ്രങ്ങൾ ഇന്ത്യയിൽനിന്ന് ഈ പട്ടികയിലുണ്ട്.