1. 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ 3 കേന്ദ്രങ്ങൾ? [20l6 l yunasko loka pythruka pattikayil ulppedutthiya inthyayile 3 kendrangal?]
Answer: കാഞ്ചൻ ജംഗ നാഷണൽ പാർക്ക്; ചണ്ഡിഗഡിലെ ക്യാപ്പിറ്റോൾ കോംപ്ലക്സ്; നളന്ദ സർവ്വകലാശാല [Kaanchan jamga naashanal paarkku; chandigadile kyaappittol komplaksu; nalanda sarvvakalaashaala]