1. 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ 3 കേന്ദ്രങ്ങൾ ? [20l6 l yunasko loka pythruka pattikayil ulppedutthiya inthyayile 3 kendrangal ?]
Answer: കാഞ്ചൻ ജംഗ നാഷണൽ പാർക്ക് ; ചണ്ഡിഗഡിലെ ക്യാപ്പിറ്റോൾ കോംപ്ലക്സ് ; നളന്ദ സർവ്വകലാശാല [Kaanchan jamga naashanal paarkku ; chandigadile kyaappittol komplaksu ; nalanda sarvvakalaashaala]