1. ലോകത്തെ ആദ്യത്തെ അടിയന്തര ടെലഫോൺ നമ്പർ എത്രയായിരുന്നു? [Lokatthe aadyatthe adiyanthara delaphon nampar ethrayaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
999
ബ്രിട്ടനിലെ പോലീസ്, അഗ്നിരക്ഷാസേന,ആംബുലൻസ് എന്നിവയുടെ സേവനത്തിനായി അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പറായി 1937 ജൂലായ് 1-നാണ് 999 നിലവിൽവന്നത്. സ്കോട്ലൻഡ് യാർഡിന്റെ ആസ്ഥാനമായിരുന്നു ഇതിന്റെ പ്രവർത്തന കേന്ദ്രം. 2017 ജൂലായ് 1-ന് 80 വയസ്സ് പൂർത്തിയായതാണ് ഈ നമ്പറിനെ ഇപ്പോൾ വാർത്തയാക്കിയത്.