1. താഴെ പറയുന്നതിൽ ഏത് പ്രത്യേകതയാണ് പ്രധാന മന്ത്രി നരേന്ദ്രേമോദിയുടെ ഇസ്രായേൽ സന്ദർശനത്തിനുള്ളത്? [Thaazhe parayunnathil ethu prathyekathayaanu pradhaana manthri narendremodiyude israayel sandarshanatthinullath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
1992-ലാണ് ഇന്ത്യയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനും പോപ്പിനു മാത്രം നൽകുന്ന രീതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു എന്ന പ്രത്യേകതയുണ്ട്. ഇരുരാജ്യങ്ങളും പ്രതിരോധകാര്യങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതായിരിക്കും ഈ സന്ദർശനത്തിന്റെ ഫലം എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.