1. ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ ജൂലായ് 11 തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്? [Loka janasamkhyaa dinamaayi aacharikkaan joolaayu 11 thiranjedutthathenthukondaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ലോക ജനസംഖ്യ 500 കോടി തികഞ്ഞത് ജൂലായ് 11-ന് ആയതിനാൽ
1987 ജൂലായ് 11-നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞത്. 1990 മുതലാണ് ഈ ദിനം ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
1987 ജൂലായ് 11-നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞത്. 1990 മുതലാണ് ഈ ദിനം ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.