1. മലബാർ നാവിക പരിശീലനത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമൊപ്പം പങ്കെടുക്കുന്ന മൂന്നാമത് രാജ്യം ഏതാണ്? [Malabaar naavika parisheelanatthil inthyaykkum amerikkaykkumoppam pankedukkunna moonnaamathu raajyam ethaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജപ്പാൻ
    ജൂലായ് 10 മുതൽ 17 വരെ ബംഗാൾ ഉൾക്കടലിലാണ് ഇന്ത്യ, അമേരിക്ക,ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവിക സേനകളുടെ സംയുക്ത നാവിക പരിശീലനം നടക്കുന്നത്. 1994-ലാണ് ഇന്ത്യയും അമേരിക്കയും ചേർന്ന് ആദ്യ നാവിക പരിശീലനം നടത്തിയത്.
Show Similar Question And Answers
QA->മലബാർ നേവൽ എക്സർസൈസിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏവ?....
QA->2014 -ലെ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ പട്ടികയിൽ മൂന്നാമത് ഏത് രാജ്യമായിരുന്നു?....
QA->2008- ലെ മൂന്നാമത് കോമൺവെൽത്ത് യൂത്ത് ഗെയിംസിന്റെ വേദി ?....
QA->മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്?....
QA->സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദി?....
MCQ->മലബാർ നാവിക പരിശീലനത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമൊപ്പം പങ്കെടുക്കുന്ന മൂന്നാമത് രാജ്യം ഏതാണ്?....
MCQ->ഇന്തോ-പസഫിക്കിലെ ഗ്വാം തീരത്ത് ആഗസ്റ്റ് 21 മുതൽ വാർഷിക മലബാർ നാവിക അഭ്യാസങ്ങൾ ക്വാഡ് നേവീസ് ഏറ്റെടുക്കും. ക്വാഡ് കൺട്രി ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യം ഏതാണ്?....
MCQ->ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ RIMPAC -2018 ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍....
MCQ->കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം?....
MCQ->മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ മലബാർ കലാപം ഒരു പുനർവായന എന്ന പുസ്തകം രചിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution