1. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ RIMPAC -2018 ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ [Lokatthe ettavum valiya naavikaabhyaasamaaya rimpac -2018 l pankedukkunna inthyan naavika senayude kappal]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഐ.എന്‍.എസ് സഹ്യാദ്രി
ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമാണ് ' Rim of the Pacific (RIMPAC -2018 ). പടിഞ്ഞാറേ പസഫിക് സമുദ്രത്തിലെ ഹവായിയില്‍ ജൂണ്‍ 27 മുതല്‍ രണ്ട് മാസം നടക്കുന്ന 26 ാമത് നാവികാഭ്യാസത്തില്‍ ഇന്ത്യയടക്കം 26 രാജ്യങ്ങളാണ് പങ്കെടുക്കുക. ഇന്ത്യയുടെ മിസൈല്‍ വാഹക യുദ്ധക്കപ്പലാണ് ഐ.എന്‍.എസ്. സഹ്യാദ്രി. 2012 ജൂലൈ 21 ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ ഷിവാലിക് ക്ലാസ് പ്രോജക്ട് 17 യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ്. 4900 ടണ്‍ കേവുഭാരമുള്ള ഐ.എന്‍.എസ്. സഹ്യാദ്രിയുടെ മുകള്‍ത്തട്ടില്‍ രണ്ടു ഹെലിക്കോപ്റ്ററുകള്‍ക്ക് ഇറങ്ങാനുള്ള സൗകര്യമുണ്ട്. ഒപ്പം അത്യാധുനിക കപ്പല്‍വേധ മിസൈലുകളും വ്യോമ മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മോസ് മിസൈലും ഐ.എന്‍.എസ്. സഹ്യാദ്രിയിലുണ്ട്.