1. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇന്ത്യൻ നാവിക സേനയുടെ ആദ്യ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി നിർമിച്ചത്? [Ethu raajyatthinte saankethika sahaayatthodeyaanu inthyan naavika senayude aadya skorpeen klaasu antharvaahiniyaaya ai. En. Esu. Kalvari nirmicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഫ്രാൻസ്
മഡ്ഗാവ് ഡോക്കിൽ ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ ആറ് സ്കോർപീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതായ ഐ.എൻ.എസ്. കൽവരി നവംബർ 14-ന് കമ്മിഷൻ ചെയ്തു. എളുപ്പത്തിൽ കണ്ടുപിടിക്കാനാവാത്തതും ശക്തമായ ആക്രമണം സാധ്യമാവുന്നതുമാണ് ഈ സീരീസിലെ സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകൾ.