1. 2018 ലോക ഭക്ഷ്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്ക് [2018 loka bhakshya puraskaaram labhicchathu aarkku]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ലോറന്‍സ് ഹദാദ്, ഡേവിഡ് നബാരോ
2018 ലോക ഭക്ഷ്യ പുരസ്‌കാരം ലഭിച്ചത് പ്രമുഖ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധന്‍ ലോറന്‍സ് ഹദാദിനും, ലോകാരോഗ്യ സംഘടനയിലെ (WHO)യും ഐക്യരാഷ്ട്രസഭയിലെയും (UN) ആരോഗ്യ പ്രവര്‍ത്തകന്‍ ഡേവിഡ് നബാരോയ്ക്കുമാണ്. വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരം. 2.5 ലക്ഷം ഡോളറാണ് പുരസ്‌കാരത്തുക. ഒക്ടോബര്‍ 18 ന് പുരസ്‌കാരം സമര്‍പ്പിക്കും.