1. കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്? [Kerala gavanmentu puthuthaayi roopavathkarikkunna vakuppeth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വനിത, ശിശുക്ഷേമ വകുപ്പ്
    വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് രൂപവത്കരിക്കാൻ ജൂൺ 28-നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. സാമൂഹ്യ നീതി വകുപ്പായിരുന്നു ഇതുവരെ വനിതകളും കുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്.
Show Similar Question And Answers
QA->പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം?....
QA->പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ?....
QA->3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ?....
QA->തൊട്ടുകൂടായ്മ നിരോധിച്ചിരിക്കുന്ന ഭരണഘടനയിലെ വകുപ്പേത് ?....
QA->അയിത്തോച്ചാടനം പ്രാവർത്തികമാക്കുന്ന ഭരണഘടനാ വകുപ്പേത് ?....
MCQ->കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്?....
MCQ->കേരള സർക്കാർ പുതുതായി രൂപവത്കരിക്കുന്ന ലോക കേരളസഭയുടെ അംഗ സംഖ്യ എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്?....
MCQ->കേരള സർക്കാർ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്?....
MCQ->2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 26 (2) പ്രകാരം മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഏത് പേയ്‌മെന്റ് ബാങ്കിന് RBI അടുത്തിടെ ഒരു കോടി രൂപ പിഴ ചുമത്തി?....
MCQ->ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്‍റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution