1. കേരള സർക്കാർ പുതുതായി രൂപവത്കരിക്കുന്ന ലോക കേരളസഭയുടെ അംഗ സംഖ്യ എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്? [Kerala sarkkaar puthuthaayi roopavathkarikkunna loka keralasabhayude amga samkhya ethrayaayaanu nijappedutthiyirikkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    351
    കേരള നിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗങ്ങളും ലോക കേരള സഭയിൽ അംഗമായിരിക്കുും. ഇന്ത്യൻ പൗരന്മാരായ കേരളീയ പ്രവാസികളിൽ നിന്ന് 178 പേരെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യും. രണ്ട് വർഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. 2018 ജനുവരി 12,13 തീയതികളിലാണ് സഭയുടെ ആദ്യ സമ്മേളനം.
Show Similar Question And Answers
QA->3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ?....
QA->പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം?....
QA->പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ?....
QA->2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്....
QA->ഇന്ത്യയെക്കൂടി ചേർത്തതോടെ എം.ടി.സി.ആറിലെ അംഗ സംഖ്യ എത്രയായി ? ....
MCQ->കേരള സർക്കാർ പുതുതായി രൂപവത്കരിക്കുന്ന ലോക കേരളസഭയുടെ അംഗ സംഖ്യ എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്?....
MCQ->കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്?....
MCQ->കേരള സർക്കാർ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്?....
MCQ->ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?....
MCQ->കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution