1. ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി തികച്ചതോടെ താഴെപ്പറയുന്ന ഏത് റെക്കോഡാണ് ഇന്ത്യൻ താരം രോഹിത് ശർമ സ്വന്തം പേരിലാക്കിയത്? [Shreelankaykkethire dabil senchuri thikacchathode thaazhepparayunna ethu rekkodaanu inthyan thaaram rohithu sharma svantham perilaakkiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറി നേടിയ താരം
സച്ചിൻ തെണ്ടുൽക്കറാണ് ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയത്. 2010-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സച്ചിൻ 200 റൺസ് എടുത്ത് പുറത്താവാതെ നിന്നത്. വെസ്റ്റിൻഡീസിനെതിരെ 2011-ൽ വീരേന്ദർ സെവാഗും ഇരട്ട സെഞ്ചുറി നേടി. രോഹിത് ശർമ 2013-ൽ ഒാസ്ട്രേലിയക്കെതിരെയും 2014-ൽ ശ്രീലങ്കക്കെതിരെയും ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇപ്പോഴത്തേതുൾപ്പെടെ മൂന്ന് തവണ രോഹിത് ശർമ ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്. ഏക ദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറും(264) രോഹിത് ശർമയുടെ പേരിലാണ്.