1. ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യയുടെ രോഹിത് ശർമ എത്ര പന്തിൽനിന്നാണ് 100 റൺ നേടിയത്? [Dvanti-20 krikkattil athivega senchuri nediya inthyayude rohithu sharma ethra panthilninnaanu 100 ran nediyath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    35
    ശ്രീലങ്കക്കെതിരെയായിരുന്നു രോഹിത് ശർമയുടെ റെക്കോഡ് പ്രകടനം. 35 പന്തിൽനിന്ന് സെഞ്ചുറി നേടിയ രോഹിത് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തുകയായിരുന്നു. ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്.
Show Similar Question And Answers
QA->രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഏത് ടീമിനെതിരെയാണ് ?....
QA->ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി റെക്കോർഡ് നേടിയത്?....
QA->അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ താരം?....
QA->ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടിയായ ടാൽഗോയിൽ ഉപയോഗിച്ചിരിക്കുന്നത് ഏതു രാജ്യത്തിൻറെ അതിവേഗ കോച്ചുകൾ ആണ് ? ....
QA->20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?....
MCQ->ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യയുടെ രോഹിത് ശർമ എത്ര പന്തിൽനിന്നാണ് 100 റൺ നേടിയത്?....
MCQ->ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ്. ഏത് രാജ്യത്തിനെതിരെ നടന്ന മത്സരത്തിലാണ് രോഹിത് 173 പന്തിൽ നിന്ന് 264 റൺ നേടിയത്?....
MCQ->ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി തികച്ചതോടെ താഴെപ്പറയുന്ന ഏത് റെക്കോഡാണ് ഇന്ത്യൻ താരം രോഹിത് ശർമ സ്വന്തം പേരിലാക്കിയത്?....
MCQ->അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി തികച്ച ക്രിക്കറ്റ് താരം ആര്?....
MCQ->2020 ലെ ICC വനിതാ ട്വന്റി ട്വന്റി വേള്‍ഡ്‌ കപ്പ് ജേതാക്കള്‍ ആരാണ്‌ ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution