1. മലയാളത്തിൽ 2017-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്? [Malayaalatthil 2017-le kendrasaahithya akkaadami avaardu labhicchathaarkku?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കെ.പി.രാമനുണ്ണി
    ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് കെ.പി.രാമനുണ്ണിക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക. മികച്ച വിവർത്തനത്തിനുള്ള പുരസ്കാരം കെ.എസ്.വെങ്കിടാചലത്തിന് ലഭിച്ചു. തമിഴിൽ ജയകാന്തൻ രചിച്ച ചെറുകഥാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ അഗ്രാഹാരത്തിലെ പൂച്ച എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അരലക്ഷം രൂപയാണ് സമ്മാനത്തുക. 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഭാവർമയ്ക്കായിരുന്നു.
Show Similar Question And Answers
QA->കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി ?....
QA->കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?....
QA->കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി ?....
QA->ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ ആര്?​....
QA->.എത്ര ഭാഷയിലെ മികച്ച കൃതികൾക്കാണ് ഓരോ വർഷവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നൽകുന്നത്?....
MCQ->മലയാളത്തിൽ 2017-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?....
MCQ->2002-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാള കവി....
MCQ->കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി ?....
MCQ->2015 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ മീരയുടെ നോവൽ?....
MCQ->2013-ലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരൻ :....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution