1. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത്ത് പുരസ്കാരം നേടിയ മലയാളി? [Karnaadaka sarkkaarinte prathama chithrakalaa parishatthu puraskaaram nediya malayaali?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കാനായി കുഞ്ഞിരാമൻ
കലാരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചു നൽകുന്നതാണ് ഈ അവാർഡ്. പ്രൊഫസർ എം.എസ്. നഞ്ചുണ്ടറാവുവിന്റെ പേരിലറിയപ്പെടുന്ന പുരസ്കാരത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
കലാരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചു നൽകുന്നതാണ് ഈ അവാർഡ്. പ്രൊഫസർ എം.എസ്. നഞ്ചുണ്ടറാവുവിന്റെ പേരിലറിയപ്പെടുന്ന പുരസ്കാരത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.