1. 25-ാമത് നാഷണൽ ചിൽഡ്രൺ സയൻസ് കോൺഗ്രസ് നടക്കുന്നതെവിടെ വെച്ചാണ്? [25-aamathu naashanal childran sayansu kongrasu nadakkunnathevide vecchaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അഹമ്മദാബാദ്
Science and Innovation for Sustainable Development എന്നതാണ് ഈ കോൺഗ്രസിന്റെ പ്രധാന തീം. ഡിസംബർ 27 മുതൽ അഞ്ച് ദിവസം നീളുന്നതാണ് കോൺഗ്രസ്. ഏഷ്യൻ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരുമാണ് ഇതിൽ പങ്കെടുക്കുന്നത്.