1. 2019-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നതെവിടെ വെച്ചാണ്? [2019-le khelo inthya yootthu geyimsu nadakkunnathevide vecchaan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 12.56 am
    പുനെ
    2019 ജനുവരി 9 മുതല്‍ 20 വരെയാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത്. 2018-ല്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു ആദ്യ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്. 17 വയസ്സില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളും 21 വയസ്സില്‍ താഴെയുള്ള കോളേജ് വിദ്യാര്‍ഥികളുമാണ് ഈ ഗെയിംസില്‍ മത്സരിക്കുന്നത്. 2018-ല്‍ ഹരിയാനയാണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത്. 2019-ലെ ഖേലോ ഇന്ത്യ ഗെയിംസില്‍ പത്തു വയസ്സുകാരനായ അഭിനവ് ഷാ 10 മീറ്റര്‍ എയര്‍റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി ഖേലോ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വര്‍ണ മെഡല്‍ ജേതാവെന്ന റെക്കോഡ് സ്വന്തമാക്കി.
Show Similar Question And Answers
QA->’ഖേലോ ഇന്ത്യ’ പദ്ധതിയിൽ ലയിപ്പിക്കപ്പെട്ട കായികരംഗത്തെ പ്രോത്സാഹനം നൽകുവനായി അത് വരെ നിലവിൽ ഉണ്ടായിരുന്ന പദ്ധതി? ....
QA->മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്നതെവിടെ വെച്ചാണ്? ....
QA->21 -മത് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ വെച്ച്?....
QA->2014ൽ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ?....
QA->പ്രഥമ യൂത്ത് കോമൺവെൽത്ത് ഗെയിംസ് വേദി ?....
MCQ->2019-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നതെവിടെ വെച്ചാണ്?....
MCQ->25-ാമത് നാഷണൽ ചിൽഡ്രൺ സയൻസ് കോൺഗ്രസ് നടക്കുന്നതെവിടെ വെച്ചാണ്?....
MCQ->ലോക സാമ്പത്തിക ഫോറത്തിന്റെ(World Economic Forum) 2019-ലെ വാര്‍ഷിക സമ്മേളനം എവിടെ വെച്ചാണ്?....
MCQ->ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതെവിടെ?....
MCQ->2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions