1. രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍ നാഷണല്‍ സ്റ്റാര്‍ട്ട് അപ് കോംപ്ലക്‌സ് തുടങ്ങിയത് എവിടെയാണ്? [Raajyatthe ettavum valiya intar naashanal sttaarttu apu komplaksu thudangiyathu evideyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കളമശേരി
1000 പേര്‍ക്ക് ജോലിചെയ്യാനുള്ള സൗകര്യത്തോടെയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് കോംപ്ലക്‌സ് കളമശേരിയില്‍ മുഖ്യ മന്ത്രി പിണറായി വിജയനാണ് ജനുവരി 13-ന് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമാണിത്. 1.82 ലക്ഷം ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണം.