1. ഇന്ത്യയിലെ ആദ്യ ലോക്കൽ എ സി ട്രെയിൻ സർവീസ് തുടങ്ങിയതെവിടെ? [Inthyayile aadya lokkal e si dreyin sarveesu thudangiyathevide?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മുംബൈ
    ഡിസംബർ 25-നാണ് മുംബൈയിലെ അന്ധേരിയിൽനിന്ന് ചർച്ച്ഗേറ്റ് വരെ എ സി ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങിയത്. സബർബൻ ട്രെയിനുകളാണ് എ സി ആക്കിയത്. സാധാരണ ലോക്കൽ ട്രെയിൻ ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എ സി ലോക്കൽ ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.
Show Similar Question And Answers
QA->ആകാശവാണിയുടെ ആദ്യത്തെ എഫ്‌.എം. സര്‍വീസ്‌ 1977 ജൂലായില്‍ തുടങ്ങിയതെവിടെ?....
QA->എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സർവീസ് നടത്തുന്ന എക്സിബിഷൻ ട്രെയിൻ സർവീസ് ഏത് ?....
QA->ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ്‌ സ്റ്റേഷന്‍ 1973 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയതെവിടെ?....
QA->രാജ്യത്തെ ആദ്യ ജലമ്യൂസിയം പ്രവർത്തനം തുടങ്ങിയതെവിടെ ?....
QA->ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നടത്തിയത് ?....
MCQ->ഇന്ത്യയിലെ ആദ്യ ലോക്കൽ എ സി ട്രെയിൻ സർവീസ് തുടങ്ങിയതെവിടെ?....
MCQ->ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?....
MCQ->ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്?....
MCQ->മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ഓടുന്ന പാസഞ്ചർ ട്രെയിൻ ഒരു ഗുഡ്‌സ് ട്രെയിൻ പുറപ്പെട്ട് 6 മണിക്കൂർ കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും 4 മണിക്കൂറിനുള്ളിൽ അതിനെ മറികടക്കുകയും ചെയ്യുന്നു. ഗുഡ്സ് ട്രെയിനിന്റെ വേഗത എത്രയാണ്?....
MCQ->താഴെ പറയുന്ന സംസ്ഥാനങ്ങളിൽ ഏത് സംസ്ഥാന സർക്കാരാണ് സ്വാതന്ത്ര്യ പ്രസ്ഥാനമായ കക്കോരി ട്രെയിൻ കോൺസ്പിറസിയെ കക്കോരി ട്രെയിൻ ആക്ഷൻ എന്ന് പുനർനാമകരണം ചെയ്തത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution