1. ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 159 റണ്‍സ് നേടി താഴെപ്പറയുന്ന ഏത് റെക്കോഡാണ് സ്വന്തം പേരിലാക്കിയത്? [Osdreliyakkethire nadanna naalaam krikkattu desttil inthyayude vikkattu keeppar rushabhu panthu 159 ransu nedi thaazhepparayunna ethu rekkodaanu svantham perilaakkiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിദേശത്ത് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
പാകിസ്താനില്‍ 2006-ല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോനി നേടിയ 145 റണ്‍സിന്റെ റെക്കോഡാണ് ഋഷഭ് പന്ത് മറികടന്നത്. ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഋഷഭ് പന്തിന്റേത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.