1. ഓസ്ട്രലേിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയിച്ച ആദ്യ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Osdraleiyan mannil osdreliyakkethire inthya vijayiccha aadya ekadina paramparayil maan ophu da seereesaayi thiranjedukkappettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എം.എസ്. ധോനി
ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ 2-1നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. തൊട്ടു മുമ്പ് നടന്ന ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു. പര്യടനത്തില്‍ തുടക്കത്തില്‍ നടന്ന ട്വന്റി 20 പരമ്പര സമനിലയിലായിരുന്നു.