1. 2018-ലെ ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയതാര്? [2018-le ai. Si. Si. Krikkattar ophu da iyar puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിരാട് കോലി
2018-ലെ മികച്ച ടെസ്റ്റ്, ഏകദിന പുരസ്‌കാരവും കോലിക്കാണ്. ഈ മൂന്ന് പുരസ്‌കാരവും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായും വിരാട് കോലിയെ തിരഞ്ഞെടുത്തു. 2018-ലെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം ഇന്ത്യയുടെ ഋഷഭ് പന്തിനാണ്.