1. 2018-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയതാര്? [2018-le jnjaanapeedta puraskaaram nediyathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അമിതാവ് ഘോഷ്
    ഇംഗ്ലീഷ് ഭാഷയില്‍ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരനാണ് ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരനായ അമിതാവ് ഘോഷ്. ഷാഡോ ലൈന്‍സ്, ദ ഗ്ലാസ് പാലസ്, ഹംഗ്രി ടൈഡ്‌സ് തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. 1965-ല്‍ ജി.ശങ്കരക്കുറുപ്പിനാണ് ജ്ഞാനപീഠ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 54-ാമത് പുരസ്‌കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution