1. 2018-ലെ വിശ്വസുന്ദരി പട്ടം നേടിയ കാട്രിയോണ എലീസ ഗ്രേ ഏത് രാജ്യക്കാരിയാണ്? [2018-le vishvasundari pattam nediya kaadriyona eleesa gre ethu raajyakkaariyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഫിലിപ്പീന്‍സ്
    67-ാമത് വിശ്വ സുന്ദരി മത്സരമാണ് ഡിസംബര്‍ 17-ന് തായ്‌ലന്‍ഡില്‍ നടന്നത്. കാട്രിയോണ എലീസ കിരീടം നേടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീന്‍ ഫസ്റ്റ് റണ്ണറപ്പായി. ഇന്ത്യയെ പ്രതിനിധീകരിച്ച് നേഹല്‍ ചുഡാസമയായിരുന്നു പങ്കെടുത്തത്. ഇവര്‍ക്ക് ആദ്യ ഇരുപതില്‍ എത്താനായില്ല. മത്സരത്തില്‍ പങ്കെടുത്ത് സ്‌പെയിനില്‍നിന്നുള്ള ആന്‍ജലിന പോണ്‍സ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി.
Show Similar Question And Answers
QA->വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?....
QA->വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യകാരി ?....
QA->(ആദ്യ വനിതകള്‍ ) -> വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി....
QA->വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി ?....
QA->2015 വർഷത്തെ വിശ്വസുന്ദരി പട്ടം നേടിയത് ആര്....
MCQ->2018-ലെ വിശ്വസുന്ദരി പട്ടം നേടിയ കാട്രിയോണ എലീസ ഗ്രേ ഏത് രാജ്യക്കാരിയാണ്?....
MCQ->2018-ലെ ലോക സുന്ദരി പട്ടം നേടിയതാര്?....
MCQ->എലീസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം....
MCQ->ഇനിപ്പറയുന്നവയിൽ ഏതാണ് അടുത്തിടെ ഫിനാനിക്കൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) ഗ്രേ ലിസ്റ്റിലേക്ക് ചേർത്തത്?....
MCQ->മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution