കറ്റൊ വിറ്റ്‌സെ
പോളണ്ടിലാണ് കറ്റൊ വിറ്റ്‌സെ. ആഗോള താപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ പിടിച്ചു നിര്‍ത്തുകയാണ് ഉച്ചകോടി പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചത്. പാരീസ് കാലാവസ്ഥാ ഉടമ്പടി 2020-ല്‍ വിജയകരമായി നടപ്പാക്കാനുള്ള 133 പേജുള്ള ചട്ടസംഹിതയ്ക്ക് ഉച്ചകോടി അന്തിമ രൂപം നല്‍കി. 200 ഓളം രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ സംഘത്തെ നയിച്ചത് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു.