1. 2018-ലെ ഹോക്കി ലോകകപ്പില്‍ കിരീടം നേടിയ രാജ്യം? [2018-le hokki lokakappil kireedam nediya raajyam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബല്‍ജിയം
ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പുരുഷന്മാരുടെ ഹോക്കി ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബല്‍ജിയം കിരീടം നേടിയത്. 14-ാമത് ഹോക്കി ലോകകപ്പാണിത്. ബെല്‍ജിയം ആദ്യമായാണ് ഈ കിരീടം നേടിയത്.