1. മിസോറമിന്റെ പുതിയ മുഖ്യമന്ത്രി ആര്? [Misoraminte puthiya mukhyamanthri aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സൊറാംഥംഗ
മിസോ നാഷണല്‍ ഫ്രണ്ട് നേതാവാണ് സൊറാംഥംഗ. ഇത് മൂന്നാം തവണയാണ് ഇദ്ദേഹം മിസോറം മുഖ്യ മന്ത്രിയാവുന്നത്. 1998-ലും 2003-ലുമാണ് ഇതിനുമുമ്പ് മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ് ലോത് രാജസ്ഥാന്‍ മുഖ്യമന്ത്രിയായും കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായും ഭൂപേഷ് ഭാഘേല്‍ ഛത്തിസ്ഗഢ് മുഖ്യമന്ത്രിയായും ഡിസംബര്‍ 17-ന് ചുമതലയേറ്റു