1. ബ്രിക്സ് രാജ്യങ്ങളുടെ ഒമ്പതാമത് ഉച്ചകോടി എവിടെ വെച്ചാണ്? [Briksu raajyangalude ompathaamathu ucchakodi evide vecchaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഷിയാമെൻ
    ചൈനയിലെ ഷിയാമെനിൽ(Xiamen) 2017 സെപ്റ്റംബർ 3 മുതൽ അഞ്ച് വരെയാണ് ഉച്ചകോടി. BRICS: Stronger Partnership for a Brighter Future എന്നാണ് ഈ ഉച്ചകോടിയുടെ മുദ്രാവാക്യം. ബ്രസീൽ,റഷ്യ,ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution