1. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്? [Kerala sarkkaarinte puthiya uttharavu prakaaram villeju/ thaalookku oaapheesukalilninnu nalkunna jaathi sarttiphikkattinte saadhuthaa kaalaavadhi ethrayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മൂന്ന് വർഷം
റവന്യു വകുപ്പ് ഒാഗസ്റ്റ് 23-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വില്ലേജ് ഒാഫീസർമാരും തഹസിൽദാർമാരും നൽകുന്ന ജാതി സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കാവുന്നത് എന്ന നിബന്ധന എടുത്തുകളഞ്ഞു. ഇതോടൊപ്പമാണ് സാധുതാ കാലയളവ് മൂന്ന് വർഷമായി പുതുക്കി നിശ്ചയിച്ചത്.