1. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയ നസോമി ഒകുഹര ഏത് രാജ്യത്തിന്റെ താരമാണ്? [Loka baadmintan chaampyanshippil inthyaykkuvendi velli medal nediya pi. Vi. Sindhuvine phynalil paraajayappedutthiya nasomi okuhara ethu raajyatthinte thaaramaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജപ്പാൻ
    ഗ്ലാസ്ഗോയിലാണ് 2017-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയ്ക്കുവേണ്ടി സിന്ധുവിനു പുറമെ വനിത സിംഗിൾസ് വിഭാഗത്തിൽ സൈന നേവാൾ വെങ്കലവും നേടിയിട്ടുണ്ട്.
Show Similar Question And Answers
QA->ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം?....
QA->യുഎസിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യൻ താരം?....
QA->ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?....
QA->2020ലെ ലോക മെന്റൽ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ രാജ്യം ഏത്?....
QA->ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരി?....
MCQ->ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയ നസോമി ഒകുഹര ഏത് രാജ്യത്തിന്റെ താരമാണ്?....
MCQ->ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ _________ ദൂരം എറിഞ്ഞ് ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വെള്ളി മെഡൽ നേടി.....
MCQ->BWF പാരാ-ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2022-ൽ സിംഗിൾസിൽ പ്രമോദ് ഭഗത്തും മനീഷ രാമദാസും സ്വർണ്ണ മെഡലുകൾ നേടി. BWF പാരാ-ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2022 ഏത് നഗരത്തിലാണ് നടന്നത്?....
MCQ->BWF ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷൻ ആരാണ്?....
MCQ->2021 ലെ ലോക അത്‌ലറ്റിക്സ് U20 ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയത് ആരാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution