1. ജി.എസ്.ടി. ഐഡന്റിഫിക്കേഷൻ നമ്പറിൽ(GST IN) കേരളത്തെ സൂചിപ്പിക്കുന്ന നമ്പർ എത്രയാണ്? [Ji. Esu. Di. Aidantiphikkeshan namparil(gst in) keralatthe soochippikkunna nampar ethrayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
32
ജി.എസ്.ടി. രജിസ്ട്രേഷനുള്ള എല്ലാ സ്ഥാപനങ്ങൾക്കും ജി.എസ്.ടി. ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ട്. ജി.എസ്.ടി. ഈടാക്കുന്ന സ്ഥാപനങ്ങൾ ബില്ലിൽ ഈ നമ്പർ ചേർക്കണമെന്ന് വ്യവസ്ഥയുണ്ട്. 15 ഡിജിറ്റാണ് GST IN ലുള്ളത്. ഇതിലെ ആദ്യ രണ്ട് അക്കം സ്ഥാപനം പ്രവർത്തിക്കുന്ന സംസ്ഥാനത്തിനുള്ള കോഡാണ്. 2011-ലെ സെൻസസിൽ സംസ്ഥാനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ച നമ്പറാണ് ഇത്. ഇത് പ്രകാരം കേരളം-32,തമിഴ്നാട്-33,കർണാടക-29,ആന്ധ്രപ്രദേശ് -28,മഹാരാഷ്ട്ര-27,ലക്ഷദ്വീപ്-31,പുതുച്ചേരി-34 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്ന ആദ്യ രണ്ട് ഡിജിറ്റുകൾ. 01 ജമ്മു കാശ്മിരിനെ സൂചിപ്പിക്കുന്ന ഡിജിറ്റാണ്. ബില്ലിൽ കാണുന്ന ജി.എസ്.ടി. നമ്പർ ശരിയാണോ എന്നറിയാൻ www.gst.gov.in എന്ന വെബ്സൈറ്റിൽ സെർച്ച് ചെയ്യാം. ഇതുവഴി വ്യാജ ജി.എസ്.ടി. ഈടാക്കലിനെ തടയാം.