1. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ മലയാളി? [Daatta grooppinte cheephu ikkanomisttaayi niyamithayaaya malayaali?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രൂപ പുരുഷോത്തമൻ
രൂപ പുരുഷോത്തമൻ ടാറ്റയുടെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും. അമേരിക്കയിൽ സ്ഥിര താമസക്കാരായ മലയാളി ദമ്പതികളുടെ മകളാണ് രൂപ. ബ്രിക് രാഷ്ട്രങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായി വളരുമെന്ന രൂപയുടെ റിപ്പോർട്ടാണ് അവരെ ശ്രദ്ധേയയാക്കിയത്.