1. ഏപ്രിൽ ഒന്നിന് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ നളിനി നെറ്റോ കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയാണ്? [Epril onninu keralatthinte cheephu sekrattariyaayi chumathalayetta nalini netto keralatthinte ethraamathu cheephu sekrattariyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
42-ാമത്
കേരളത്തിന്റെ 41-മത് ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് മാർച്ച് 31-ന് വിരമിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത്നിന്നാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഒാഗസ്റ്റ് 31 വരെ ഇവർക്ക് സർവീസ് കാലാവധിയുണ്ട്. കേരളത്തിന്റെ ചീഫ് ഇലക്ടറൽ സ്ഥാനം വഹിച്ച ആദ്യ വനിതയാണ് നളിനി നെറ്റോ.