1. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള തുരങ്കപാതയായ ചെനാനി -നശ്രി ഹൈവെ ടണലിന്റെ ദൈർഘ്യം എത്രയാണ്? [Inthyayile ettavum dyrghyamulla thurankapaathayaaya chenaani -nashri hyve danalinte dyrghyam ethrayaan?]
Ask Your Doubts Here
Comments
By: guest on 19 Jul 2020 02.56 am
92 കി മീ
By: anil on 17 May 2019 03.26 am
9.2 കി.മീ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ രണ്ടിന് ഉദ്ഘാടനം ചെയ്ത ഈ തുരങ്കം ജമ്മു കശ്മീരിലെ ഉദ്ദംപുർ ജില്ലയിലെ ചെനാനിയിൽ തുടങ്ങി റംബാൻ ജില്ലയിലെ നശ്രിയിലാണ് അവസാനിക്കുന്നത്. സമുദ്ര നിരപ്പിൽനിന്ന് 1200 മീറ്റർ ഉയരത്തിലാണ് ഹിമാലയൻ നിരകൾക്കുള്ളിലൂടെയുള്ള ഈ തുരങ്കം.3,720 കോടി രൂപ ചെലവിൽ നിർമിച്ച ഈ തുരങ്കം ജമ്മുവിനും ശ്രീനഗറിനുമിടയിലുള്ള യാത്രാ ദൈർഘ്യത്തിൽ 30 കിലോമീറ്റർ കുറവുണ്ടാക്കും. യാത്രാസമയത്തിൽ രണ്ട് മണിക്കൂർ കുറവുവരുത്തും. 27 ലക്ഷം രൂപയുടെ ഇന്ധനം പ്രതിദിനം ലാഭിക്കാമെന്നതാണ് മറ്റൊരു കണക്ക്.