1. ദേശീയ,സംസ്ഥാന പാതകളുടെ എത്ര മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് സുപ്രിം കോടതിയുടെ വിധി? [Desheeya,samsthaana paathakalude ethra meettar paridhiyil madyashaalakal paadillennaanu suprim kodathiyude vidhi?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
500 മീറ്റർ
ഏപ്രിൽ ഒന്നു മുതലാണ് വിധി നടപ്പാക്കിയത്. 2016 ഡിസംബർ 15-നായിരുന്നു സുപ്രിംകോടതിയുടെ ആദ്യ വിധി വന്നത്. ഇരുപതിനായിരത്തിൽതാഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളിൽ ദൂരപരിധി 220 മീറ്ററാണ്.
ഏപ്രിൽ ഒന്നു മുതലാണ് വിധി നടപ്പാക്കിയത്. 2016 ഡിസംബർ 15-നായിരുന്നു സുപ്രിംകോടതിയുടെ ആദ്യ വിധി വന്നത്. ഇരുപതിനായിരത്തിൽതാഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളിൽ ദൂരപരിധി 220 മീറ്ററാണ്.