1. ഇന്ത്യയിലെ ഏത് ഹൈക്കോടതിയാണ് 2016 മാർച്ച് മുതൽ 2017 മാർച്ച് വരെ നീണ്ടുനിന്ന 150-ാം വാർഷികാഘോഷം സംഘടിപ്പിച്ചത്? [Inthyayile ethu hykkodathiyaanu 2016 maarcchu muthal 2017 maarcchu vare neenduninna 150-aam vaarshikaaghosham samghadippicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അലഹബാദ് ഹൈക്കോടതി
2017 ഏപ്രിൽ രണ്ടിന് 150-ാം വാർഷികാഘോഷ (Sesquicentennial Celebrations) സമാപന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നോർത്ത് വെസ്റ്റേൺ പ്രവിശ്യയുടെ ഹൈക്കോടതിയായി 1866-ൽ ആഗ്രയിൽ തുടങ്ങിയ ഈ കോടതി 1869-ൽ അലഹബാദിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ മൂന്നാമതായി തുടങ്ങിയ ഹൈക്കോടതിയാണിത്. 1862-ൽ തുടങ്ങിയ മദ്രാസ് ഹൈക്കോടതിയാണ് ഇന്ത്യയിലെ ആദ്യ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയാണ് രണ്ടാമത്തേത്. 1861-ലെ ഹൈക്കോർട്സ് ആക്ട് പ്രകാരമാണ് ഈ കോടതികൾ സ്ഥാപിതമായത്.
Show Similar Question And Answers
A. Ax = 0, Ay = 150 lb, Az = 562 lb, TBC = 300 lb, TBD = 212 lbB. Ax = 0, Ay = 150 lb, Az = 456 lb, TBC = 150 lb, TBD = 212 lbC. Ax = 0, Ay = 267 lb, Az = 843 lb, TBC = 533 lb, TBD = lbD. Ax = 0, Ay = 150 lb, Az = 500 lb, TBC = 212 lb, TBD = 212 lb Answer: Option A Explanation: No answer description available for this question. Let us discuss. Workspace Report errors ... Name : Email:....