1. രാജ്യത്ത് 2017 ഏപ്രിൽ 1-ന് നടപ്പാക്കിയ ബി.എസ്.-4 മാനദണ്ഡം എന്തുമായി ബന്ധപ്പെട്ടതാണ്? [Raajyatthu 2017 epril 1-nu nadappaakkiya bi. Esu.-4 maanadandam enthumaayi bandhappettathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വാഹനം
വാഹനങ്ങളിൽനിന്നുള്ള പുക മാലിന്യം കുറയ്ക്കാനുള്ള മാനദണ്ഡമാണ് ബി.എസ്.-4(ഭാരത് സ്റ്റേജ് 4). വാഹനങ്ങളുടെ എൻജിനിലും ഇന്ധനത്തിലും പരിഷ്കാരങ്ങൾ വരുത്തി മാലിനീകരണം കുറയ്ക്കുകയാണ് ചെയ്യുന്നത്. 2005-ൽ നടപ്പാക്കിയ ബി.എസ്. 3 മാനദണ്ഡമായിരുന്നു നിലവിലുണ്ടായിരുന്നത്. ബി.എസ്.-3 വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണത്തേക്കാൾ 80 ശതമാനത്തോളം കുറവായിരിക്കും ബി.എസ്.-4 വാഹനങ്ങളുടെ മലനീകരണം.